
മൂല്യനിർണയം: ഉപാധികൾ, പ്രയോഗങ്ങൾ
Quiz by SABEERALI KUNDUKAVIL
Feel free to use or edit a copy
includes Teacher and Student dashboards
Measure skillsfrom any curriculum
Tag the questions with any skills you have. Your dashboard will track each student's mastery of each skill.
- edit the questions
- save a copy for later
- start a class game
- automatically assign follow-up activities based on students’ scores
- assign as homework
- share a link with colleagues
- print as a bubble sheet
- Q1
മൂല്യനിർണയ പ്രവർത്തനങ്ങൾ നടത്തേണ്ടത്,
പഠന പ്രക്രിയ തുടങ്ങും മുമ്പാണ്
പഠന പ്രവർത്തനങ്ങൾക്കിടക്കാണ്
ഇവയെല്ലാമാണ്
പഠന പ്രക്രിയയ്ക്ക് ശേഷമാണ്
20s - Q2
നിരന്തര മൂല്യ നിർണയത്തിൽ ഉൾപ്പെടുത്തേണ്ടതില്ലാത്ത മേഖല ,
ഇവയൊന്നുമല്ല
പ്രയോഗ തലം
മനോഭാവം, സർഗാത്മകത
ആശയ തലം
20s - Q3
വിദ്യാർത്ഥികൾക്ക് ജീവിത യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള പഠനം സാധ്യമാകുന്ന മൂല്യനിർണയ രീതി,
പ്രോജക്ട് നൽകിയുള്ള വിലയിരുത്തലാണ്
സാങ്കേതികവിദ്യ ഉൾച്ചേർത്ത വിലയിരുത്തലാണ്
വാർഷിക പരീക്ഷ വിലയിരുത്തലാണ്
അസൈൻമെൻ്റ് നൽകിയുള്ള വിലയിരുത്തലാണ്
20s - Q4
കുട്ടിയുടെ സമഗ്ര വിലയിരുത്തലിന് സഹായിക്കുന്നത്,
പ്രോജക്ട് വർക്കാണ്
ക്വിസ് ആണ്
പോർട്ട് ഫോളിയോ ആണ്
വാർഷിക പരീക്ഷകളാണ്
20s - Q5
ഡയഗ്നോസ്റ്റിക് അസ്സെസ്മെന്റിൽ പെടാത്തത്,
ക്വിസ്
ഫീഡ്ബാക്ക്
ക്ലാസ് വർക്ക്
പ്രൊജക്റ്റ് വർക്ക്
20s - Q6
കുട്ടികളിൽ സെൽഫ് അസ്സസ്മെൻറ് പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രധാന ലക്ഷ്യം,
ഇവയെല്ലാമാണ്
സ്വന്തത്തെ പറ്റി വിചിന്തനം നടത്താനാണ്
സ്വന്തം പഠനത്തെ മറ്റു കുട്ടികളുടെതുമായി താരതമ്യപ്പെടുത്താനാണ്
അവരുടെ അധ്യാപകരെ വിലയിരുത്താനാണ്
20s - Q7
വിലയിരുത്തലുകൾക്ക് വിധേയരാകേണ്ടത്,
അധ്യാപകരും കുട്ടികളുമാണ്
കുട്ടികൾ മാത്രമാണ്
അധ്യാപകരും കുട്ടികളും രക്ഷിതാക്കളുമാണ്
അധ്യാപകരും കുട്ടികളും രക്ഷിതാക്കളും അധികാരികളുമാണ്.
20s - Q8
ടെക്സ്റ്റ് ബുക്കുകളിൽ പാഠഭാഗങ്ങളുടെ അവസാനം കൊടുത്തിട്ടുള്ള വിലയിരുത്തൽ ചോദ്യങ്ങളുടെ പ്രധാന ലക്ഷ്യം
ഇവയൊന്നുമല്ല
പരീക്ഷ ചോദ്യങ്ങളെ പരിചയപ്പെടുത്തലാണ്
കുട്ടിയുടെ പഠന പുരോഗതിയാണ്
കുട്ടിക്ക് പരിശീലനമാണ്
20s