
തൗഹീദ്
Quiz by SABEERALI KUNDUKAVIL
Feel free to use or edit a copy
includes Teacher and Student dashboards
Measure skillsfrom any curriculum
Tag the questions with any skills you have. Your dashboard will track each student's mastery of each skill.
- edit the questions
- save a copy for later
- start a class game
- automatically assign follow-up activities based on students’ scores
- assign as homework
- share a link with colleagues
- print as a bubble sheet
- Q1
ആദ്യത്തെ നബി ആരാണ് ?
ലൂത്ത് നബി
നൂഹ് നബി
ഹൂദ് നബി
ആദം നബി
20s - Q2
മഹാന്മാർക്ക് നമ്മുടെ മനസ്സിലുള്ള കാര്യങ്ങൾ അറിയാൻ കഴിയും എന്ന് വിശ്വസിക്കുന്നത് തൗഹീദിന്റെ ഏത് ഇനത്തിൽ പങ്കുചേർക്കലാണ് ?
ഉലൂഹിയ്യ
അസ്മാഉ വസ്വിഫാത്ത്
ഇവയെല്ലാം
റൂബൂബിയ്യ
20s - Q3
ഫിർഔനിൻ്റെ അടുക്കലേക്ക് മൂസ നബി (അ) നെ അയച്ചപ്പോൾ അദ്ദേഹത്തിന് സഹായിയായി ഉണ്ടായിരുന്നത് ആരാണ് ?
ഹാറൂൺ നബി (അ)
യൂസഫ് നബി (അ)
യൂനുസ് നബി (അ)
ഈസാ നബി (അ)
20s - Q4
ഒരാൾ മുദബ്ബിറുൽ ആലം സി.എം മടവൂർ ആണെന്ന് വിശ്വസിക്കുന്നത് തൗഹീദിന്റെ ഏത് ഇനത്തിന് വിരുദ്ധമാണ് ?
ഉലൂഹിയ്യ
ഇവയെല്ലാം
അസ്മാഉ വസ്വിഫാത്ത്
റൂബൂബിയ്യ
20s - Q5
إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِأُولِي الْأَلْبَابِ എന്ന ആയത്ത് ക്വുർആനിലെ ഏത് സൂറത്തിലാണ് ഉള്ളത് ?
അൻആം
ആലു ഇംറാൻ
ത്വാഹ
ഫാത്വിർ
20s - Q6
നബിമാരുടെ പ്രബോധനത്തിന്റെ മർമ്മം താഴെ കൊടുത്തവയിൽ ഏതാണ് ?
ഇവയെല്ലാം
ലോകത്തിന് ഒരു സ്രഷ്ടാവ് ഉണ്ട്
സൃഷ്ടികർത്താവ് അല്ലാഹു മാത്രമാണ്
സ്രഷ്ടാവിനെ മാത്രമാണ് ആരാധിക്കേണ്ടത്
20s - Q7
ഭാവി കാര്യങ്ങൾ അല്ലാഹു അല്ലാതെ ആരും അറിയുകയില്ല എന്ന പ്രസ്താവന തൗഹീദിന്റെ ഏത് ഇനത്തിലാണ് പെടുക ?
റൂബൂബിയ്യ
അസ്മാഉ വസ്വിഫാത്ത്
ഉലൂഹിയ്യ
ഇവയെല്ലാം
20s - Q8
ആയിരക്കണക്കിന് മൈലുകൾക്കപ്പുറത്ത് നിന്ന് ഒരാൾ വിളിച്ചാലും ഔലിയാഹ് അത് കേൾക്കുമെന്ന വിശ്വാസം അല്ലാഹുവിൻറെ ഏതു ഗുണനാമത്തിലാണ് പങ്കുചേർക്കുന്നത് ?
العليم
السميع
البصير
الرحمن
20s - Q9
അല്ലാഹു എവിടെയാണ് ?
ആകാശത്ത്
സ്വർഗ്ഗത്തിൽ
എല്ലായിടത്തും
പരലോകത്ത്
20s - Q10
അദൃശ്യ കാര്യങ്ങൾ അറിയാൻ കഴിവുള്ളവർ എന്ന് വിശ്വസിച്ച് ജ്യോത്സ്യന്മാരെ സമീപിക്കുന്നത് തൗഹീദിന്റെ ഏത് ഇനത്തിൽ പങ്കുചേർക്കലാണ് ?
ഇവയെല്ലാം
ഉലൂഹിയ്യ
അസ്മാഉ വസ്വിഫാത്ത്
റൂബൂബിയ്യ
20s