
KNM Kondotty Sangamam 2023
Quiz by SABEERALI KUNDUKAVIL
Feel free to use or edit a copy
includes Teacher and Student dashboards
Measure skillsfrom any curriculum
Tag the questions with any skills you have. Your dashboard will track each student's mastery of each skill.
- edit the questions
- save a copy for later
- start a class game
- automatically assign follow-up activities based on students’ scores
- assign as homework
- share a link with colleagues
- print as a bubble sheet
- Q1
സൂറത്ത് ഫാത്തിഹയിൽ എത്ര ആയത്തുകൾ ഉണ്ട് ?
7
9
8
6
15s - Q2
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ എന്ന ആയത്തിൽ أُسْوَةٌ حَسَنَةٌ എന്നതിന്റെ അർത്ഥം ?
മികവുറ്റ സ്വഭാവം
ഉത്തമമായ മാതൃക
നടപടിക്രമം
ഉന്നത കർമ്മങ്ങൾ
15s - Q3
ശരിയായ പദം ഏതാണ് ?
QEU
QUE
QEUEU
QUEUE
15s - Q4
അള്ളാഹു എവിടെയാണ് ?
എല്ലായിടത്തും
ആകാശത്ത്
സ്വർഗ്ഗത്തിൽ
പരലോകത്ത്
10s - Q5
നമ്മുടെ രാഷ്ട്രപതി ഏത് സംസ്ഥാനക്കാരിയാണ് ?
ജാർഖണ്ഡ്
ഹരിയാന
ഛത്തീസ്ഘഡ്
ഒഡീസ
15s - Q6
നമ്മുടെ രാജ്യത്തിൻറെ ഉപരാഷ്ട്രപതിയുടെ പേര് ?
ദ്രൗപതി മുർമു
ഹമീദ് അൻസാരി
ജഗദീപ് ദൻകർ
വെങ്കയ്യ നായിഡു
15s - Q7
മാതാപിതാക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥന ഖുർആനിലെ ഏത് അധ്യായത്തിലാണുള്ളത് ?
ഇസ്റാഅ്
റഅദ്
ത്വാഹ
അൽ കഅഫ്
15s - Q8
ക്വുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആരാണ്?
അബൂബക്കർ (റ)
ഉഥ്മാൻ (റ)
അള്ളാഹു
മുഹമ്മദ് നബി (സ)
15s - Q9
أولو العزم ൽ പെടാത്തത് ആരാണ് ?
ഈസാ (അ)
മൂസാ (അ)
ദാവൂദ് (അ)
ഇബ്രാഹിം (അ)
15s - Q10
മഹാന്മാർക്ക് നമ്മുടെ മനസ്സിലുള്ള കാര്യങ്ങൾ അറിയാൻ കഴിയും എന്ന് വിശ്വസിക്കുന്നത് തൗഹീദിന്റെ ഏത് ഇനത്തിൽ പങ്കുചേർക്കലാണ് ?
അസ്മാഉ വസ്വിഫാത്ത്
ഉലൂഹിയ്യ
ഇവയെല്ലാം
റൂബൂബിയ്യ
15s - Q11
MSM ന്റെ Motto താഴെപ്പറയുന്നവയിൽ ഏതാണ് ?
പഠനം പഠനം, വീണ്ടും പഠനം
പഠനം ചിന്ത സമർപ്പണം
പഠിക്കുക ചിന്തിക്കുക, വീണ്ടും പഠിക്കുക.
ചിന്ത പഠനം സമർപ്പണം
15s - Q12
ആർട്സ് & സയൻസ് വിദ്യാർത്ഥികൾക്കായി MSM സംഘടിപ്പിക്കുന്ന സമ്മേളനം ഏതാണ് ?
PROFCON
HIGHSEC
GAŚCO
SIGNS
15s - Q13
ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം ഏകദേശം എത്ര കിലോമീറ്ററാണ്?
ഒന്നര കോടി
ഒരു ലക്ഷം
നാല് ലക്ഷം
പന്ത്രണ്ട് ലക്ഷം
15s - Q14
സൂര്യന് ചന്ദ്രനെ പ്രാപിക്കാൻ ഒക്കുകയില്ല.രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ ഭ്രമണപഥത്തിൽ നീന്തി കൊണ്ടിരിക്കുന്നു ....... എന്ന ആശയമുള്ള ആയത്ത് ഏത് സൂറത്തിൽ ആണുള്ളത് ?
നജ്മ്
യാസീൻ
അമ്പിയാഅ്
ദാരിയാത്ത്
15s