
ECGC The Knot Pre marital Workshop Quiz 1
Quiz by SABEERALI KUNDUKAVIL
Feel free to use or edit a copy
includes Teacher and Student dashboards
Measure skillsfrom any curriculum
Tag the questions with any skills you have. Your dashboard will track each student's mastery of each skill.
- edit the questions
- save a copy for later
- start a class game
- automatically assign follow-up activities based on students’ scores
- assign as homework
- share a link with colleagues
- print as a bubble sheet
- Q1
ഇത് ഏത് നിറമാണ് ?
RED
PURPLE
VIOLET
PINK
10s - Q2
ഈ ആയത്ത് ക്വുർആനിലെ ഏത് സൂറത്തിലാണ്?
റൂം...
ലുഖ്മാൻ
സജദ
ബഖറ
10s - Q3
ഹിറാ ഗുഹയിലെ അനുഭവവുമായിബന്ധപ്പെട്ട് നബി (സ) ക്ക് സമാശ്വാസം നല്കിയ അദ്ദേഹത്തിന്റെ പത്നി ആരാണ് ?
സൗദ (റ)
സൈനബ് (റ)
ആയിശ (റ)
ഖദീജ (റ)
10s - Q4
{هُنَّ لِبَاسٌ لَكُمْ وَأَنْتُمْ لِبَاسٌ لَهُنَّ} ക്വുർആനിൽ ഇണകൾ പരസ്പരം വസ്ത്രങ്ങൾ ആകുന്നു എന്ന പരാമർശമുള്ളത് ഏത് സൂറത്തിൽ ആണ് ?
ലുഖ്മാൻ
സജദ
റൂം.
ബഖറ
10s - Q5
സ്വർഗ്ഗത്തിലെ സ്ത്രീകളുടെ നേതാവ് താഴെപ്പറയുന്നവരിൽ ആരാണ്
സുമയ്യ (റ)
ആയിശ (റ)
ഖദീജ (റ )
ഫാത്തിമ (റ)
10s - Q6
നബി (സ) ഇങ്ങനെ പറഞ്ഞത് ആരെക്കുറിച്ചാണ് ?
അസ്മ (റ)
ആയിശ (റ)
ഖദീജ (റ)
സൗദ (റ)
10s - Q7
ക്വുർആനിൽ പേര് പരാമർശിക്കപ്പെട്ട വനിത ആരാണ്?
മറിയം ബീവി
ആസിയ ബീവി
ഹാജറ ബീവി
ഇവരെല്ലാം
10s - Q8
നബി വചനത്തിൽ വിട്ട പദം ഏതാണ് ? خيرُكم خيرُكم ............ ، وأنا خيرُكم لأهلي
لزوجه
لوالديه
لأهلِه
لصاحبه
10s - Q9
................وَجَعَلَ بَيْنَكُم مَّوَدَّةً وَ…..
മവദ്ദത്തിനോടൊപ്പം ചേർത്ത് പറഞ്ഞത് എന്താണ് ?
بركة
رحمة
صدقة
حكمة
10s - Q10
.......و خلقناكم ازواجا എന്ന പരാമർശമുള്ള സൂറത്ത് ഏതാണ് ?
البقرة
النساء
النبإ
الروم
10s
